Online Programs Conducted by by Sharon Fellowship Church Kuwait.

  • Prayer Link

Prabhathavandanam Vol-250 Special Edition

കൃപയാൽ പ്രഭാതവന്ദനത്തിൻറെ തുടർച്ചയായ 250 ഭാഗങ്ങൾ പ്രസിദ്ധീകരിയ്ക്കുവാൻ വലിയവനായ ദൈവംഞങ്ങളെ സഹായിച്ചു. ഇതുവരേയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രവ൪ത്തനങ്ങളെയോ൪ത്ത് പ്രാ൪ത്ഥിയ്ക്കുകയും ചെയ്ത നിങ്ങൾക്കായ് 250-ാം ലക്കം ഒരു സ്പെഷ്യൽ വീഡിയോ മെസേജായി അവതരിപ്പിയ്ക്കുന്നു....

 

" ഒരു ശുഭകാലം ഉണ്ട്...ആര്‍ക്ക്...? എപ്പോള്‍....?

" ഒരു ശുഭകാലം ഉണ്ട്...ആര്‍ക്ക്...? എപ്പോള്‍....? Message By Pr.Aji Thomas 5-11-2015

പ്രാവ്‌ നമ്മെ പഠിപ്പിയ്ക്കുന്ന ചില പാഠങ്ങൾ..

പ്രാവ്‌ നമ്മെ പഠിപ്പിയ്ക്കുന്ന ചില പാഠങ്ങൾ...നിത്യത കാംക്ഷിയ്ക്കുന്ന ഓരോ വ്യക്തിയും ഒരിയ്ക്കലെങ്കിലും കേട്ടിരിയ്ക്കേണ്ട സന്ദേശം.
Pr. Aji Thomas
Sharon Fellowship Church ,Kuwait (NR)

Go to top
Maintained by sfckuwait.com